Prepare Study Meterials for Rank Files Website

PSC, SSC, Railway, Bank - പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുവാനായി ആണ് ഈ വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത്. ഇത് തികച്ചും സൗജന്യമായി എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉപയോഗിക്കുവാൻ കഴിയും. ഈ വെബ്‌സൈറ്റിലേക്ക് ഉദ്യോഗാർത്ഥികൾക്ക്‌ ഉപയോഗപ്പെടുന്ന തരത്തിൽ പഠന ഭാഗങ്ങൾ തയ്യാറാക്കി നൽകുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.
വേർഡ് ഫയൽ ആയോ ടെക്സ്റ്റ് ഫയൽ ആയോ പഠന ഭാഗങ്ങൾ തയ്യാറാക്കി താഴെ പറയുന്ന ഇമെയിൽ അഡ്രസിലേക്കു അയക്കുക.
sahayamithram@gmail.com

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  •  പാഠഭാഗങ്ങൾ തയ്യാറാക്കുവാൻ മറ്റു വെബ്സൈറ്റുകളും ബുക്കുകളും റെഫർ ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങൾ തയ്യാറാക്കുന്ന പാഠഭാഗങ്ങൾ  വെബ്സൈറ്റുകളിൽ നിന്നോ ബുക്കുകളിൽ നിന്നോ അതിൽ കാണുന്നത് പോലെ കോപ്പി ചെയ്യരുത്.  
  • ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ലാംഗ്വേജ് ഉപയോഗിക്കാം.
  • വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പാഠഭാഗങ്ങൾ തയ്യാറാക്കുക.
പാഠഭാഗങ്ങൾ തയ്യാറാക്കി നൽകുവാൻ പരീക്ഷകൾക്ക് പരിശീലനം നൽകുന്ന അദ്ധ്യാപകർ, പരിശീലന സ്ഥാപനങ്ങൾ, ഉയർന്ന റാങ്കുകൾ നേടിയവർ, ഇവരെയെല്ലാം ഇതിന്റെ ഭാഗം ആകുവാൻ ക്ഷണിക്കുന്നു.

പാഠഭാഗം തയ്യാറാക്കി നൽകുന്നവർക്ക് നിങ്ങളുടെ സ്ഥാപനത്തിന്റെ പേരും മറ്റു വിവരങ്ങളും നൽകുവാൻ അനുവദിക്കുന്നതാണ്.

ഇംഗ്ലീഷിൽ പാഠഭാഗങ്ങൾ തയ്യാറാക്കുന്നവർക്ക് ഇതിലൂടെ സ്ഥിര വരുമാനം നേടുവാൻ അവസരം 

ഇതിന്റെ വിവരങ്ങൾ ഇംഗ്ലീഷിൽ പാഠഭാഗങ്ങൾ തയ്യാറാക്കി നൽകുന്നവരെ അറിയിക്കുന്നതാണ്.




1 comment: